രാജസ്ഥാനില്‍ 11 പേര്‍ക്ക് കൊവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം
ജയ്പുര്‍: രാജസ്ഥാനില്‍ കൊവിഡ് വൈറസിന്റെ കാപ്പ വകഭേദം 11 പേര്‍ക്ക് സ്ഥിരീകരിച്ചു. നേരത്തെ, ഉത്തര്‍പ്രദേശില്‍ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്. കിങ് ജോര്‍ജ്ജ് ...