പി രാജീവ് മന്ത്രിസ്ഥാനത്തേക്ക്; ദേശാഭിമാനി ചീഫ് എഡിറ്ററായി കോടിയേരിയെ നിയമിച്ചു
തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന പി രാജീവ് പിണറായി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തൽസ്ഥാനത്തേക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു. കോടിയേരിയെ ദേശാഭിമാനി ചീഫ് ...