ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ 53 മരണം, 45ഉം കുട്ടികള്‍; ഡെങ്കി വ്യാപനമെന്ന് സംശയം, സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്
ലഖ്നൗ: കൊവിഡ് വ്യാപനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഡെങ്കി വ്യാപനമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേരാണ് മരണമടഞ്ഞത്. ഇതില്‍ 45 പേരും കുട്ടികളാണ്. ...