കര്‍ഷക പ്രക്ഷോഭം കടുക്കുന്നു; നേതാക്കള്‍ കൂട്ടത്തോടെ നിരാഹാര സമരത്തിലേയ്ക്ക്, നിയമം പിന്‍വലിക്കണമെന്ന് ഉറച്ച ആവശ്യം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുകയാണ്. ഇതിനിടെ നേതാക്കള്‍ കൂട്ടത്തോടെ നിരഹാര സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 14 ന് കര്‍ഷക യൂണിയന്‍ നേതാക്കളാണ് നിരാഹാര ...