നാലു വയസുകാരന്‍ മകന്‍ അടുത്തവീടിനു മുന്നില്‍ മൂത്രമൊഴിച്ചു; വീട്ടമ്മയെ വെട്ടിക്കൊന്നു! ക്രൂരത നടത്തിയത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി
ന്യൂഡല്‍ഹി: നാലു വയസുള്ള മകന്‍ അയല്‍ക്കാരന്റെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് ദാരുണ സംഭവം. അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ...