ഗതാഗത നിയമം ലംഘിച്ചതിന് പിഴയിട്ടു; ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് നടുറോഡില്‍ ആത്മഹത്യാഭീഷണി മുഴക്കി യുവതി, നാടകീയ രംഗങ്ങള്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിഴയിട്ടതില്‍ പ്രതിഷേധിച്ച് നടുറോഡില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഇരുചക്ര വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോണില്‍ സംസാരിച്ചതിനാണ് യുവതിയെ ...