യുവാവിന്റെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് രക്തം ലഭിച്ചില്ല; തന്റെ രോഗിക്ക് രക്തം ദാനം ചെയ്ത് യുവഡോക്ടർ; ഡോ.ഫവാദിന്റെ കാരുണ്യത്തിന് അഭിനന്ദനം
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രക്തദാതാക്കളുടെ എണ്ണം കുറയുകയും ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയകൾക്ക് പോലും രക്തമില്ലാതെ രോഗികളും ബന്ധുക്കളും വലയുകയും ചെയ്യുകയാണ്. ഇതിനിടെയാണ് രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി ...