ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ദുല്‍ഖറും, അമാലും
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് നടന് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബോളിവുഡ് നടന് അമിതാഭ് ബച്ചനും ...