തെലങ്കാനയില്‍ സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു; ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്ന് താരത്തിന്റെ പ്രതികരണം
തെലങ്കാനയില്‍ ബോളിവുഡ് താരം സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. താരാരാധനയില്‍ പ്രിയതാരങ്ങള്ക്ക് വേണ്ടി അമ്പലം പണിയുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമൊന്നുമല്ല. തമിഴ്നാട്ടില്‍, ജയലളിത, എം.ജിആര്‍, ഖുശ്ബു ...