തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് താക്കറെ കുടുംബാംഗം; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആദിത്യ താക്കറെ, ചരിത്രം
മുംബൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങി താക്കറെ കുടുംബാംഗം. ചരിത്രത്തിലാദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സര രംഗത്തേയ്ക്ക് ഇറങ്ങുന്നത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് മത്സരിക്കുന്നത്. ...