Tag: death

death| bignewslive

ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ച സംഭവം കൊലപാതകം, ലക്ഷ്യം വെച്ചത് മാതാവിനെ, കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റില്‍

കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12 വയസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ ...

mammoottys mother| bignewslive

നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ ...

death | bignewslive

കളിക്കുന്നതിനിടെ കൂട്ടുകാരിയെ ഉപദ്രവിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, അഞ്ചാംക്ലാസ്സുകാരി വീട്ടിനുള്ളില്‍ ജീവനൊടുക്കി

കൊല്ലം: പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ ദര്‍പ്പക്കാവ് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശിവാനിയാണ് മരിച്ചത്. അഞ്ചാംക്ലാസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച ...

bear| bignewslive

കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം

തിരുവനന്തപുരം: കോഴികളെ പിടിക്കാനെത്തിയ കരടി സ്വാകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചത്തു. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ...

death| bignewslive

പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ സിനിമാലോകം

കൊച്ചി: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ചാനല്‍ ഷോകളില്‍ വ്യത്യസ്തമാര്‍ന്ന ചുവടുകള്‍ ഒരുക്കിയ രാജേഷ് മാസ്റ്റര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ...

death| bignewslive

ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിറങ്ങി, 49കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ആയൂര്‍: കൊല്ലത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ പരേതനായ ഭാസ്‌കരന്റെ മകന്‍ വിജയന്റെ (ഉണ്ണി) മൃതദേഹമാണ് കണ്ടെത്തിയത്. ...

train accident | bignewslive

ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍അപകടം, ലോക്കോ പൈലറ്റിന് ദാരുണാന്ത്യം, അഞ്ചുപേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ച് അസിസ്റ്റന്റുമാര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്. ചരക്ക് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ...

death| bignewslive

കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തി, മലയാളി യുവാവിനെ പിന്നീട് കണ്ടത് ശുചിമുറിയില്‍ മരിച്ച നിലയില്‍, നടുക്കം

കുഞ്ഞിനെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിനെയാണ് (37) ആശുപത്രിയിലെ കാന്റീന്‍ ശുചിമുറിയില്‍ മരിച്ച ...

death | bignewslive

മദ്യപിച്ചെത്തി ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമം, സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

കല്‍പ്പറ്റ: സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വയനാട് വാളാടാണ് സംഭവം. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ...

death| bignewslive

നടുറോഡില്‍ വെച്ച് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു, ആക്രമണം പരീക്ഷ കഴിഞ്ഞ് മടങ്ങവെ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ റോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിര്‍വാര്‍ എന്ന 21കാരി ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിനെയും ...

Page 62 of 182 1 61 62 63 182

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.