Tag: death

accident | bignewslive

മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴി കാറപകടം, ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തില്‍ ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലാണ് സംഭവം. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും ...

death | bignewslive

ചുറ്റുമതിലിലെ കല്ലിളകി ദേഹത്ത്, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം, അപകടം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ

മലപ്പുറം: ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകന്‍ മുഹമ്മദ് ഹംദാന്‍ ആണ് മരിച്ചത്. ഒന്നാം ക്ലാസ് ...

death| bignewslive

ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം, അഭിജിത്തിന് പിന്നാലെ യാത്രയായി അഖിലയും, ഞെട്ടല്‍മാറാതെ കുടുംബം

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് അഭിജിത്ത് മരിച്ചതിന് പിന്നാലെ അഖിലയും യാത്രയായി. ആലപ്പുഴയില്‍ വഴിചോദിക്കാന്‍ നിര്‍ത്തിയ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് ബന്ധുക്കളായ അഭിജിത്തും അഖിലയും മരിച്ചത്. അമ്പലപ്പുഴ ...

death | bignewslive

ജോലി കഴിഞ്ഞ് മടങ്ങും വഴി അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു, നഴ്‌സിന് ദാരുണാന്ത്യം

കണ്ണൂര്‍: വാഹനാപകടത്തില്‍ നഴ്‌സിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. വായാട്ടുപറമ്പില്‍ പി ആര്‍ രമ്യയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ...

death | bignewslive

റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു, എഞ്ചിനില്‍ കുടുങ്ങി, വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിന്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ...

death| bignewslive

വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

വാഴൂര്‍: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. കാളയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. റെജിയുടെ ...

policeman| bignewslive

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, കാറില്‍ ആത്മഹത്യാക്കുറിപ്പ്

കായംകുളം: പോലീസുദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death | bignewslive

മറുകരയിലേക്ക് പോകുന്നതിനിടെ വള്ളത്തില്‍ നിന്നും കായലില്‍ വീണു, ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കായലില്‍ വീണ് കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ബി.നിഷാദ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. പുളിങ്കുന്ന് മണമലയാറ്റിലാണ് നിഷാദിനെ കാണാതായത്. ...

accident | bignewslive

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, രണ്ടുപേര്‍ക്ക് ദാരണാന്ത്യം, 8 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയിലാണ് സംഭവം. കാട്ടാമ്പള്ളി ഇടയില്‍പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (5) എന്നിവരാണ് ...

accident| bignewslive

കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങും വഴി കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാറും ...

Page 61 of 183 1 60 61 62 183

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.