Tag: death

devananda death|bignewslive

കാണാതായിട്ട് ഒരാഴ്ച, പത്താം ക്ലാസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ആള്‍ താമസമില്ലാത്ത വീട്ടില്‍

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ ...

accident|bignewslive

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കോഴിക്കോട് ജില്ലയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ച കര്‍ണാടക ...

accident death|bignewslive

കാറപകടം; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ആലപ്പുഴ: കാറപകടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ...

DEATH|BIGNEWSLIVE

വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറപകടം, ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് (ബി.എല്‍.ഒ) ദാരുണാന്ത്യം. കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍തൊട്ടിയില്‍ പി.ടി ആശാലതയാണ് മരിച്ചത്. അമ്പത്തിയാറ് ...

death|bignewslive

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, അപകടം പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെ

കണ്ണൂര്‍ : ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ജൂഡ്വിന്‍ ഷൈജു ആണ് മരിച്ചത്. പതിനേഴു വയസ്സായിരുന്നു. പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. ...

dr dhanya|bignewslive

അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം, സി കെ വിദ്യാസാഗറിന്റെ മകള്‍ അന്തരിച്ചു

തൊടുപുഴ : എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗറിന്റെ മകള്‍ അന്തരിച്ചു. ഡോ. ധന്യ സാഗരാണ് വിടപറഞ്ഞത്. 44 വയസ്സായിരുന്നു. ഡോക്ടര്‍ ധന്യ ...

DEATH|BIGNEWSLIVE

പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ചത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍

നെടുങ്കണ്ടം: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

death|bignewslive

ടെറസില്‍ കളിക്കുന്നതിനിടെ താഴെ വീണു, രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു, പരിക്കേറ്റ നാലുവയസ്സുകാരി ചികിത്സയില്‍

കൊച്ചി: ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത ആണ് ...

DEATH.BIGNEWSLIVE

തെരുവുനായയുടെ കടിയേറ്റത് കാര്യമാക്കിയില്ല, 58കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ ആള്‍ മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ ആണ് മരിച്ചത്. അമ്പത്തിയെട്ട് വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ ...

death|bignewslive

വാഹനാപകടത്തില്‍ പരിക്കേറ്റ് മകള്‍ മരിച്ചു, മനംനൊന്ത് അമ്മ ജീവനൊടുക്കി

കോതമംഗലം: മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45) ആണ് ജീവനൊടുക്കിയത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് സ്‌നേഹ (സോനു24) ...

Page 3 of 182 1 2 3 4 182

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.