Tag: death

kalamassery blast | bignewslive

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന 45കാരിയും മരിച്ചു, മരണസംഖ്യ അഞ്ചായി

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ...

train accident | bignewlsive

കാല്‍നടയാത്രക്കാരനെ ബസ്സിടിച്ചു, ആള്‍ക്കൂട്ടം ഭയന്ന് ഇറങ്ങിയോടിയ ബസ്‌ഡ്രൈവര്‍ ട്രെയിനിടിച്ച് മരിച്ചു

കണ്ണൂര്‍: ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂരിലാണ് സംഭവം. ബസ് കാല്‍നടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിരക്ഷപ്പെടുമ്പോഴായിരുന്നു 45കാരനെ ട്രെയിന്‍ ഇടിച്ചത്. കണ്ണൂര്‍ പന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ ...

elaphant | bignewslive

കാട്ടാനയുടെ ആക്രമണം, അട്ടപ്പാടിയില്‍ വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് സംഭവം. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. പുളിയപ്പതിയില്‍ രാത്രി ഒന്നര മണിയോടെയാണ് ...

accident death | bignewslive

തടികയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, 33കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവും മകളും ആശുപത്രിയില്‍

ചങ്ങനാശ്ശേരി: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് സംഭവം. കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനില്‍ (ചീക്കോലില്‍) നീതു ആണ് മരിച്ചത്. ...

death | bignewslive

നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു, ഓടയിലേക്ക് തെറിച്ചുവീണ് 22കാരന്‍, ദാരുണാന്ത്യം

വര്‍ക്കല: നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വര്‍ക്കല പാലച്ചിറ പുഷ്പക വിലാസത്തില്‍ സന്തോഷിന്റെയും അരുവിയുടെയും മകന്‍ സരുണ്‍ ആണ് മരിച്ചത്. വര്‍ക്കല ഗവ ഐടിഐയിലെ ...

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം, ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം, ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം

കോട്ടയം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാര്‍ഹിക പീഡന പരാതിയുമായി കുടുംബം രംഗത്ത്. കോട്ടയം ജില്ലയിലെ അതിരമ്പുഴയിലാണ് സംഭവം. 24 വയസുകാരി ഷൈമോള്‍ ...

സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്,  മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും

സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്, മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും

കൊച്ചി: വിടപറഞ്ഞ സിനിമാതാരം കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. താരത്തിന്റെ വിയോഗം മലയാള സിനിമാലോകത്തെ ...

death | bignewslive

കാമുകന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി, മകളെ കൊന്ന് ജീവനൊടുക്കി അധ്യാപിക, യുവ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രണയം തകര്‍ന്നതിന്റെ വേദനയില്‍ മകളെ കൊലപ്പെടുത്തി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ 29കാരനായ യുവ അധ്യാപകന്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. കളനാട് സ്വദേശിയായ അധ്യാപിക റുബീനയും ...

death | bignewslive

നിയന്ത്രണംവിട്ട കാര്‍ പബ്ബിലേക്ക് ഇടിച്ചുകയറി അപകടം, അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

മെല്‍ബണ്‍: 66 കാരന്‍ ഓടിച്ച കാര്‍ പബ്ബിലേക്ക് ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍ ...

elephant | bignewslive

വെള്ളം കൊടുക്കുന്നതിനിടെ ആനയുടെ ആക്രമണം, ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന് ദാരുണാന്ത്യം

ഗുരുവായൂര്‍: ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഗുരുവായൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് സംഭവം. രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ ...

Page 29 of 181 1 28 29 30 181

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.