Tag: deadbody

ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് വിലക്ക്; കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് വിലക്ക്; കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

കുവൈറ്റ് സിറ്റി: ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ പോലും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍, ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ അയക്കുന്നതിനും വിലക്ക്

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍, ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ അയക്കുന്നതിനും വിലക്ക്

ദുബായ്: പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടെ ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള ...

പൊതുപ്രവര്‍ത്തകന്റെ ഇടപെടല്‍, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വഴി തുറന്നു

പൊതുപ്രവര്‍ത്തകന്റെ ഇടപെടല്‍, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വഴി തുറന്നു

ദുബായ്: യുഎഇയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നു. കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചുപറക്കുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമത്തിന്റെ ...

രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം; ദുരൂഹത

രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം; ദുരൂഹത

കണ്ണൂര്‍: അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃദേഹം കടലിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള ...

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ...

കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റില്‍ നവജാതശിശുവിന്റെ മൃതദേഹം; പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍

കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റില്‍ നവജാതശിശുവിന്റെ മൃതദേഹം; പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍

കൊച്ചി: കായലിന് സമീപം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ...

ഗുരു ധ്യാനത്തിലാണ്, ഒരു ദിവസം ഉണരും;  ആള്‍ദൈവത്തിന്റെ മൃതദേഹം വര്‍ഷങ്ങളായി  ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്മാര്‍; പാട്ടുംപാടി കാത്തിരിപ്പ്

ഗുരു ധ്യാനത്തിലാണ്, ഒരു ദിവസം ഉണരും; ആള്‍ദൈവത്തിന്റെ മൃതദേഹം വര്‍ഷങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ശിഷ്യന്മാര്‍; പാട്ടുംപാടി കാത്തിരിപ്പ്

ലുധിയാന: തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് ശിഷ്യന്മാര്‍ വര്‍ഷങ്ങളായി ...

ഒടുവില്‍ അവര്‍ വീട്ടിലെത്തി, ജീവനറ്റ ശരീരവുമായി.., പ്രവീണിനെയും ഭാര്യയെയും മക്കളെയും അവസാനമായി ഒരുനോക്ക് കാണാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിയത് നിരവധി പേര്‍

ഒടുവില്‍ അവര്‍ വീട്ടിലെത്തി, ജീവനറ്റ ശരീരവുമായി.., പ്രവീണിനെയും ഭാര്യയെയും മക്കളെയും അവസാനമായി ഒരുനോക്ക് കാണാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിയത് നിരവധി പേര്‍

ശ്രീകാര്യം; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതശരീരങ്ങള്‍ വീട്ടിലെത്തിച്ചു. പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങളാണ് ...

ഉത്തരേന്ത്യ അല്ല ഇത് കേരളം; റോഡുമില്ല, വാഹനവുമില്ല; പായയില്‍ കെട്ടി മൃതദേഹവുമായി നാട്ടുകാര്‍ നടന്നത് കിലോമീറ്ററുകളോളം

ഉത്തരേന്ത്യ അല്ല ഇത് കേരളം; റോഡുമില്ല, വാഹനവുമില്ല; പായയില്‍ കെട്ടി മൃതദേഹവുമായി നാട്ടുകാര്‍ നടന്നത് കിലോമീറ്ററുകളോളം

കോതമംഗലം: ആംബുലന്‍സ് വരാന്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. വല്ലപ്പോഴും ജീപ്പുകള്‍ ഇതുവഴി വരാറുണ്ടെങ്കിലും ...

പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി

പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി

കോഴിക്കോട്: പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളിയതായി പരാതി. കോഴിക്കോട് ജില്ലയിലെ കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കറുത്ത പറമ്പ് തരിപ്പാല പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.