ഹോട്ടലില്‍ നിന്നും വാങ്ങിയ സൂപ്പില്‍ ചത്ത എലി, കാഴ്ച കണ്ട് ഛര്‍ദിച്ച് യുവതി, ഹോട്ടല്‍ പൂട്ടിച്ചു
റെസ്‌റ്റോറന്റില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ സൂപ്പില്‍ ചത്ത എലിയെ കണ്ടെത്തി. അമേരിക്കയിലെ മാന്‍ഹട്ടനിലെ കൊറിയടൗണ്ട റെസ്റ്ററിന്റിലാണ് സംഭവം. ആരോഗ്യവകുപ്പെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. യൂനിസ് ലീ എന്ന യുവതിക്കാണ് ...