‘മീശ’ നോവലിന് വീണ്ടും വിവാദ പെരുമഴ..! മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ അനുവദിക്കാതെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍
തൃശൂര്‍: ഏറെ വിവാദമായ 'മീശ' എന്ന നോവലിന് വീണ്ടും വിവാദത്തിന്റെ പെരുമഴ. തൃശൂരില്‍ നടക്കുന്ന ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി പരാതി. മേള ഇന്ന് ...