മകള്‍ ജീവനൊടുക്കി; കനത്ത മഴയില്‍ പാലം തകര്‍ന്നു; മൃതദേഹം കൊണ്ടുപോകാന്‍ കാളവണ്ടി ഏര്‍പ്പാട് ചെയ്ത് പോലീസ്! ഒടുവില്‍ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്
മുംബൈ: മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച പിതാവിന്റെ ചിത്രമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവം നടന്നത്. അടുത്തിടെയുണ്ടായ കനത്ത മഴയിലും ...