കൊവിഡ് രോഗികള്‍ക്കായുള്ള ‘പ്രാണാ’ പദ്ധതിയിലേയ്ക്ക് സുരേഷ് ഗോപിയുടെയും സഹായം; ഇത് അകാലത്തില്‍ പൊലിഞ്ഞ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായ്
തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് പ്രാണവായു നല്കുന്ന 'പ്രാണാ' പദ്ധതിയിലേക്ക് സുരേഷ് ഗോപി എംപിയുടെയും സഹായം. 7,68,000 രൂപയാണ് നല്‍കുന്നത്. അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ...