ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക്! ദണ്ഡിയയുടെ കേരള ശൈലി ഇതാ, വീഡിയോയുമായി ശശി തരൂര്‍ എംപി
കോഴിക്കോട്: രാജ്യം ഒന്നടങ്കം നവരാത്രി ആഘോഷങ്ങളിലാണ്. ഈ അവസരത്തില്‍ 'ദണ്ഡിയ' നൃത്തത്തിന്റെ കേരള സ്റ്റൈല്‍ പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. 'ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക്! ...