പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന് രാജേഷ് മാസ്റ്റര്‍ അന്തരിച്ചു, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ സിനിമാലോകം
കൊച്ചി: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന് രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ചാനല്‍ ഷോകളില്‍ വ്യത്യസ്തമാര്‍ന്ന ചുവടുകള്‍ ഒരുക്കിയ രാജേഷ് മാസ്റ്റര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ...