Tag: daily train service

ഒമ്പത് സ്റ്റോപ്പുകളില്ല, കേരളത്തില്‍ ട്രെയിനിന് മൂന്ന് സ്റ്റോപ്പുകള്‍ മാത്രം; മുന്‍ അറിയിപ്പ് തിരുത്തി റെയില്‍വേ

നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: നാളെമുതല്‍ എറണാകുളം-തിരുവനന്തപുരം പാതയില്‍ റെയില്‍വേ പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 7.45ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06302) 12.30ന് എറണാകുളത്ത് എത്തിച്ചേരും. ...

Recent News