സ്വന്തം പിതാവില്‍ നിന്ന് രണ്ട് പ്രാവശ്യം ഗര്‍ഭം ധരിച്ചു;സത്യങ്ങള്‍ തുറന്ന പറഞ്ഞ് പെണ്‍കുട്ടി,ഷാനോണിന്റെ ഞെട്ടിപ്പിക്കുന്ന കഥയിങ്ങനെ
ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ബാലപീഡനകേസിലെ ഇര, സത്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത്. ഷാനോണ്‍ ക്ലിഫ്റ്റണ്‍ എന്ന 18 കാരിയാണ് പിതാവിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ആറു വയസുമുതല്‍ താന്‍ ...