താമരക്കുളത്തില്‍ കിടന്ന് പുഞ്ചിരിതൂകുന്ന ഉണ്ണിക്കണ്ണന്; സൈബര്‍ലോകത്തിന്റെ മനം കവര്‍ന്ന് കുഞ്ഞുപുഞ്ചിരി, വീഡിയോ
കൊച്ചി: ഒരു കുഞ്ഞുപുഞ്ചിരിയാണ് സൈബര്‍ലോകത്തിന്റെ മനം കവരുന്നത്. താമര കുളത്തില്‍ ഓട്ടുരുളിയില്‍ കിടന്ന് പുഞ്ചിരി തൂകുന്ന ഒരു ഉണ്ണിക്കണ്ണന് കണ്ണിലുടക്കാത്തവരുണ്ടാകില്ല. നിഷ്കളങ്കമായ ചിരിയോടെ കിടക്കുന്ന കുഞ്ഞാവയുടെ അതിമനോഹര ...