കസ്റ്റംസ് ഓഫീസുകളുടെയും സ്വര്‍ണ്ണം പിടിച്ചെടുത്ത അസി കമ്മീഷണറു ടെയും സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രധാനപ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും എന്‍ഐഎ പിടിയിലായതിന് പിന്നാലെ കസ്റ്റംസ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യാന്തര പ്രാധാന്യമുള്ള കള്ളക്കടത്ത് കേസായതിനാലാണ് സുരക്ഷ ...