പഞ്ചസാര സിറപ്പ് ചേര്‍ത്ത് തേന്‍ നിര്‍മ്മാണം; പതഞ്ജലി ഉള്‍പ്പെടയുള്ള കമ്പനികളിലെ തേനില്‍ അടിമുടി മായം, തങ്ങളുടേത് പ്രകൃതിദത്ത നിര്‍മ്മാണം മാത്രമാണെന്ന് പതഞ്ജലി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പതഞ്ജലി ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ ബ്രാന്റുകളും വിണപണിയില്‍ ...