ജെസിബിയുടെ കൈകളില്‍ ഇരുന്ന് നദി മുറിച്ച് കടന്ന് ആരോഗ്യപ്രവര്‍ത്തകര്‍; ആത്മാര്‍ത്ഥതയ്ക്ക് നിലയ്ക്കാത്ത അഭിനന്ദനങ്ങള്‍
ജെസിബിയുടെ കൈകളില്‍ ഇരുന്ന് നദി മുറിച്ച് കടക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇടംനേടുന്നത്. മണിക്കൂറോളം പിപിഇ കിറ്റും ഡബിള്‍ മാസ്കും മറ്റും ധരിച്ച് സേവനം അനുഷ്ഠിക്കുന്ന ...