Tag: Crime

മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ഭാര്യ നല്‍കിയ പീഡനക്കേസില്‍ വാദം ലോകകപ്പിനിടെ

മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; ഭാര്യ നല്‍കിയ പീഡനക്കേസില്‍ വാദം ലോകകപ്പിനിടെ

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടിയായി ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡനക്കേസ്. ഷമിയുടെ ലോകകപ്പില്‍ മത്സരിക്കാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയായിരിക്കുന്നത് കേസിന്റെ വാദമാണ്. ...

അമ്മായിയമ്മ മരിച്ച വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍..! പോലീസ് ചുരുളഴിച്ചത് നടുക്കുന്ന കൊലപാതക കഥ!

അമ്മായിയമ്മ മരിച്ച വിഷമത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നില്‍..! പോലീസ് ചുരുളഴിച്ചത് നടുക്കുന്ന കൊലപാതക കഥ!

മുംബൈ: സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു അമ്മായിയമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മരുമകള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത. മഹാരാഷ്ട്രയില്‍ നടന്ന ഈ സംഭവം പുറത്തുവന്ന സമയം മുതല്‍ മരുമകളുടെ സ്‌നേഹത്തെ ...

ലഹരി മാഫിയാ സംഘത്തിന്റെ ഏറ്റുമുട്ടല്‍ തടയാന്‍ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു; വീണ്ടും നടുങ്ങി തിരുവനന്തപുരം

ലഹരി മാഫിയാ സംഘത്തിന്റെ ഏറ്റുമുട്ടല്‍ തടയാന്‍ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു; വീണ്ടും നടുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: വീണ്ടും തലസ്ഥാനത്തെ നടുക്കി ലഹരിമാഫിയാ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം. ശ്രീവരാഹത്ത് ലഹി സംഘത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ...

കെവിന്‍ വധക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കെവിന്‍ വധക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കോട്ടയം: കെവിന്‍ വധക്കേസില്‍ 14 പ്രതികള്‍ക്കുമെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. വാദം കേള്‍ക്കാതെ കൊലക്കുറ്റം ചുമത്തരുതെന്ന പ്രതിഭാഗത്തിന്റെ ...

lady hide face

ബ്യൂട്ടീഷന്‍ ജോലിക്കായി കുവൈറ്റില്‍ എത്തിച്ച യുവതിയെ അറബിക്ക് വിറ്റു; കൊടിയ പീഡനങ്ങള്‍ക്ക് ഒടുവില്‍ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തി

കൊച്ചി: മൂവാറ്റുപുഴ സ്വദേശിനിയായ യുവതിക്ക് കുവൈറ്റിലെ കൊടിയ പീഡനങ്ങള്‍ക്ക് ഒടുവില്‍ മോചനം. ബ്യൂട്ടീഷന്‍ ജോലിക്കെന്ന വ്യാജേനെ കുവൈറ്റിലെത്തിച്ച യുവതിയെ റിക്രൂട്ട് ചെയ്തയാള്‍ അറബിക്ക് വില്‍ക്കുകയായിരുന്നു. പിന്നീട് അഞ്ച് ...

നീ എന്തിനാടാ ജീവിക്കുന്നേ…? കെട്ടിയിട് അവനെ! പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്  തീ കൊളുത്തിയ യുവാവിന് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകളും നാട്ടുകാരും; വീഡിയോ

നീ എന്തിനാടാ ജീവിക്കുന്നേ…? കെട്ടിയിട് അവനെ! പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവിന് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞ് സ്ത്രീകളും നാട്ടുകാരും; വീഡിയോ

തിരുവല്ല: മനസാക്ഷിയെ ഞെട്ടിച്ച തിരുവല്ലയിലെ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ അക്രമിയെ കീഴ്‌പ്പെടുത്തിയത് നാട്ടുകാര്‍. ആക്രമിച്ച യുവാവിനെ ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്ന ...

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനെട്ടുകാരിക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനെട്ടുകാരിക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ പതിനെട്ടുകാരിയ്ക്ക് എതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. തളിപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പട്ടുവം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ...

തൃശ്ശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആര്‍എസ്എസ് ആക്രമണമെന്ന് സിപിഎം

തൃശ്ശൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആര്‍എസ്എസ് ആക്രമണമെന്ന് സിപിഎം

തൃശ്ശൂര്‍: തൃശ്ശൂര്‍ കടങ്ങോടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ ...

കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: കാരണം പൂര്‍വ്വവൈരാഗ്യം; ജിബിനെ രണ്ട് മണിക്കൂര്‍ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സദാചാര കൊലപാതകമല്ലെന്ന് പോലീസ്

കൊച്ചി ആള്‍ക്കൂട്ട കൊലപാതകം: കാരണം പൂര്‍വ്വവൈരാഗ്യം; ജിബിനെ രണ്ട് മണിക്കൂര്‍ ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സദാചാര കൊലപാതകമല്ലെന്ന് പോലീസ്

കൊച്ചി: പാലച്ചുവട് റോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പൂര്‍വ്വവൈരാഗ്യത്തെ തുര്‍ന്നുള്ള കൊലപാതകമെന്ന് പോലീസ്. സദാചാര കൊലപാതകമെന്നായിരുന്നു മുന്‍പ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ജിബിന്‍ ടി ...

കൊച്ചി റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; സദാചാര കൊലയെന്ന് പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ യുവാവിന്റെ മരണകാരണം അനാശാസ്യം ആരോപിച്ചുള്ള ആള്‍ക്കൂട്ട മര്‍ദ്ദനം; മരിച്ചെന്ന് ഉറപ്പായപ്പോള്‍ റോഡില്‍ തള്ളി; കേസില്‍ 13 പ്രതികള്‍, 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് പാലച്ചുവടില്‍ റോഡരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അനാശാസ്യം ആരോപിച്ചുള്ള സദാചാരക്കൊലയെന്ന് പോലീസ്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച ...

Page 13 of 43 1 12 13 14 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.