വധഗൂഢാലോചനാക്കേസിലെ വിഐപി ശരത് തന്നെ: സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച് എസ്പി
കൊച്ചി: വധഗൂഢാലോചനാക്കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്. കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ...