Tag: cricket

ഇന്ന് സൂപ്പര്‍സണ്‍ഡേ: മൂന്നാം കിരീടത്തിന് ടീം ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ട് ഓസീസ്

ഇന്ന് സൂപ്പര്‍സണ്‍ഡേ: മൂന്നാം കിരീടത്തിന് ടീം ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ട് ഓസീസ്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം. മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ആറാം കിരീടം ലക്ഷ്യമിട്ട് കങ്കാരുപ്പടയും. കിരീടത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് രണ്ട് ക്യാപ്റ്റന്‍മാരും. ഇരുടീമുകളും അഹമ്മദാബാദിലെത്തിയതോടെ ...

സെഞ്ച്വറികളിൽ ഹാഫ് സെഞ്ച്വറി! ക്രിക്കറ്റ് ദൈവം സച്ചിന്റെ റെക്കോർഡ് തകർത്ത് കിങ് വിരാട് കോഹ്‌ലി

സെഞ്ച്വറികളിൽ ഹാഫ് സെഞ്ച്വറി! ക്രിക്കറ്റ് ദൈവം സച്ചിന്റെ റെക്കോർഡ് തകർത്ത് കിങ് വിരാട് കോഹ്‌ലി

മുംബൈ: ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി വിരാട് കോഹ്‌ലി. സെഞ്ച്വറികളിൽ അർധസെഞ്ച്വറി നേടിയാണ് കോഹ്‌ലി സെമി ഫൈനലിൽ ചരിത്രമെഴുതിയത്. 49 ...

കിവീസിനോട് പ്രതികാരം വീട്ടുന്നത് കാത്ത് ആരാധകർ; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

കിവീസിനോട് പ്രതികാരം വീട്ടുന്നത് കാത്ത് ആരാധകർ; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് തുടക്കം. ന്യൂസീലൻഡിനെതിരേ ടോസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിൽ കളിച്ച ...

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

ഏകദിന ലോകകപ്പ് മത്സരത്തിൽ നിന്നും സെമി കാണാതെ പുറത്തായതോടെ പാകിസ്താൻ ടീമിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. മുൻപാകിസ്താൻ താരങ്ങൾ ഉൾപ്പടെ ബാബർ അസമിന് കീഴിലുള്ള ടീമിനെ ...

അജയ്യരായി ഇന്ത്യ! ഒമ്പതിൽ ഒമ്പത്; നെതർലാൻഡ്‌സിന് എതിരെ ഇന്ത്യയ്ക്ക് 160 റൺസിന്റെ വിജയം

അജയ്യരായി ഇന്ത്യ! ഒമ്പതിൽ ഒമ്പത്; നെതർലാൻഡ്‌സിന് എതിരെ ഇന്ത്യയ്ക്ക് 160 റൺസിന്റെ വിജയം

ബംഗളൂരു: ആദ്യ റൗണ്ടിലെ ഒമ്പത് മത്സരങ്ങളിൽ ഒമ്പതും വിജയിച്ച് അജയ്യരായി ഇന്ത്യയ്ക്ക് ഇനി സെമി കളിക്കാം. അവസാന മത്സരത്തിൽ 160 റൺസിന് നെതർലാൻഡ്‌സിനെ നിലംപരിശാക്കിയാണ് ഇന്ത്യ വിജയം ...

അത്ഭുതമൊന്നും സംഭവിച്ചില്ല, പാകിസ്താൻ പുറത്ത്; സെമിയിലെ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലാൻഡ്

അത്ഭുതമൊന്നും സംഭവിച്ചില്ല, പാകിസ്താൻ പുറത്ത്; സെമിയിലെ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലാൻഡ്

ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിന്റെ അവസാന ചിത്രം തെളിഞ്ഞു. പാകിസ്താൻ അവസാന മത്സരത്തിൽ നിശ്ചിത റൺറേറ്റിൽ വിജയം നേടില്ലെന്ന് ഉറപ്പായതോടെയാണ് ലോകകപ്പിലെ നാലാം സ്ഥാനം ...

‘ലോകം കാണട്ടെ ഈ കഴിവ്’; സഞ്ജു സാംസണ് പിറന്നാളാശംസ നേർന്ന് ഡാൻസ് വീഡിയോ പങ്കിട്ട് ചാരുലത!

‘ലോകം കാണട്ടെ ഈ കഴിവ്’; സഞ്ജു സാംസണ് പിറന്നാളാശംസ നേർന്ന് ഡാൻസ് വീഡിയോ പങ്കിട്ട് ചാരുലത!

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ചാരുലത രമേഷ്. ഈ നവംബർ 11-ന് 29ാം ...

‘പാകിസ്താൻ സിന്ദാബാഗ്!’ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു; സെമി സാധ്യത മങ്ങിയതോടെ പാകിസ്താന് ട്രോളുമായി വിരേന്ദർ സെവാഗ്

‘പാകിസ്താൻ സിന്ദാബാഗ്!’ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു; സെമി സാധ്യത മങ്ങിയതോടെ പാകിസ്താന് ട്രോളുമായി വിരേന്ദർ സെവാഗ്

ഏകദിന ലോകകപ്പിൽ സെമി കാണാതെ പാകിസ്താൻ പുറത്താകുമെന്ന് ഉറപ്പായതോടെ ട്രോളുമായി മുൻഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താൻ തിരികെ ജീവനുംകൊണ്ട് ഓടുന്നതിനെ സൂചിപ്പിച്ച് 'പാകിസ്താൻ സിന്ദാബാഗ്' എന്നാണ് ...

83 റൺസിന് ഓൾഔട്ട്! സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്

83 റൺസിന് ഓൾഔട്ട്! സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്

കൊൽക്കത്ത: വീണ്ടും ചരിത്ര വിജയവുമായി ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ പടയോട്ടം. സൗത്ത് ആഫ്രിക്കയെ 243 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. പൊരുതി നോക്കാൻ പോലും സാധിക്കാതെ പ്രോട്ടീസ് 83 ...

ഈഡൻ ഗാർഡൻസിൽ ചരിത്രം! 49ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിന്റെ റെക്കോർഡിന് ഒപ്പം

ഈഡൻ ഗാർഡൻസിൽ ചരിത്രം! 49ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിന്റെ റെക്കോർഡിന് ഒപ്പം

കൊൽക്കത്ത: കാത്തിരിപ്പിന് ഒടുവിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തി വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് താരമെത്തിയത്. ...

Page 4 of 52 1 3 4 5 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.