Tag: cricket

ഇത്തവണ കളി മാറുമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്; ഇതുവരെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ആയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ലാതെ പാകിസ്താന്‍

ഇത്തവണ കളി മാറുമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്; ഇതുവരെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ആയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ലാതെ പാകിസ്താന്‍

കറാച്ചി: ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുമായി ആറുതവണ ഏറ്റുമുട്ടിയിട്ടും ഒരു വിജയം പോലും നേടാനാകാത്ത പാകിസ്താന്‍ ഇത്തവണ അവകാശവാദങ്ങളുമായി നേരത്തെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആറു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ...

നമുക്ക് പാക്കിസ്ഥാനുമായി ഒരു ബന്ധവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെതന്നെ ചെയ്തുകൊണ്ടിരിക്കും ക്രിക്കറ്റിലായാലും അങ്ങനെതന്നെ വേണം; ഹര്‍ഭജന്‍ സിംഗ്

നമുക്ക് പാക്കിസ്ഥാനുമായി ഒരു ബന്ധവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെതന്നെ ചെയ്തുകൊണ്ടിരിക്കും ക്രിക്കറ്റിലായാലും അങ്ങനെതന്നെ വേണം; ഹര്‍ഭജന്‍ സിംഗ്

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഹര്‍ഭജന്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്. 2019 ജൂണ്‍ ...

ഭീകരാക്രമണം: പാകിസ്താനുമായി ഇനി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് ബിസിസിഐ;സമസ്ത മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

ഭീകരാക്രമണം: പാകിസ്താനുമായി ഇനി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് ബിസിസിഐ;സമസ്ത മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പാകിസ്താനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. പാകിസ്താനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ...

ധോണിക്കും പന്തിനും നടുവില്‍കുടുങ്ങി സെലക്ടര്‍മാര്‍! മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നു

ധോണിക്കും പന്തിനും നടുവില്‍കുടുങ്ങി സെലക്ടര്‍മാര്‍! മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നു

മുംബൈ: ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ 'മികച്ച ഫോം' ആരാധകര്‍ക്ക് തലവേദനയാകുന്നു. ധോണിയെ മറികടന്ന് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതാണ് സെലക്ടര്‍മാര്‍ക്ക് തലവേദനയായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ...

പരമ്പര കൈവിട്ടത് പോട്ടെ; പതാക കൈവിടരുത്! കളത്തിലേക്ക് ഓടിയെത്തിയ ആരാധകന്റെ കൈയ്യിലെ ദേശീയപതാക നിലംതൊടാതെ കാത്ത് സംരക്ഷിച്ച് ധോണി; മുഴുവന്‍ ഇന്ത്യന്‍ ആരാധകരുടെയും മനംകവര്‍ന്ന വീഡിയോ!

പരമ്പര കൈവിട്ടത് പോട്ടെ; പതാക കൈവിടരുത്! കളത്തിലേക്ക് ഓടിയെത്തിയ ആരാധകന്റെ കൈയ്യിലെ ദേശീയപതാക നിലംതൊടാതെ കാത്ത് സംരക്ഷിച്ച് ധോണി; മുഴുവന്‍ ഇന്ത്യന്‍ ആരാധകരുടെയും മനംകവര്‍ന്ന വീഡിയോ!

ഹാമില്‍ട്ടന്‍: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏകദിനത്തിലെ പോലെ പിടിച്ചു നില്‍ക്കാനായില്ല. മൂന്നാമത്തെ മത്സരത്തില്‍ നാല് റണ്‍സ് തോല്‍വി വഴങ്ങി പരമ്പര 2-1നാണ് ഇന്ത്യ കൈവിട്ടത്. അതേസമയം, ...

arjun-tendulkar

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇനി മുംബൈ താരം; അണ്ടര്‍ 23 ടീമില്‍ കളിക്കും!

മുംബൈ: മുംബൈ അണ്ടര്‍ 23 ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും സ്ഥാനം പിടിച്ചു. ബിസിസിഐയുടെ വണ്‍ഡേ ലീഗിന് വേണ്ടിയുള്ള മുംബൈ ടീമിലേക്കാണ് അര്‍ജുന്‍ സെലക്ട് ...

ട്വന്റി-ട്വന്റി കിരീടം ന്യൂസിലാന്‍ഡിന്! മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് തോല്‍വി

ട്വന്റി-ട്വന്റി കിരീടം ന്യൂസിലാന്‍ഡിന്! മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് റണ്‍സ് തോല്‍വി

ഹാമില്‍ട്ടണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ട്വന്റി-ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് നാല് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 212 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ...

തിരിച്ചടിച്ച് ഇന്ത്യ; ഏഴ് വിക്കറ്റിന് ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചു

തിരിച്ചടിച്ച് ഇന്ത്യ; ഏഴ് വിക്കറ്റിന് ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചു

ഓക്ലാന്‍ഡ്: ആദ്യ ട്വന്റി-ട്വന്റിയില്‍ ന്യൂസിലാന്‍ഡ് തകര്‍ത്തടുക്കിയ ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-ട്വന്റിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റും ഏഴ് പന്തും ബാക്കി ...

ഇന്ത്യ ട്രാക്കില്‍ തിരിച്ചെത്തി; രണ്ടാം ട്വന്റി-ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ പിടിച്ചുകെട്ടി; 159 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ ട്രാക്കില്‍ തിരിച്ചെത്തി; രണ്ടാം ട്വന്റി-ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ പിടിച്ചുകെട്ടി; 159 റണ്‍സ് വിജയലക്ഷ്യം

ഓക്ലന്‍ഡ്: പഴയ താരനിരയുംകൊണ്ട് പുതിയ കളി പുറത്തെടുത്ത് ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഒരിക്കല്‍കൂടി ടോസ് നേടി ...

ധോണിക്ക് ടോപ്‌സ്‌കോര്‍ ആണോ ഇന്ത്യ തോറ്റിരിക്കും! ട്വന്റി-ട്വന്റിയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ധോണി

ധോണിക്ക് ടോപ്‌സ്‌കോര്‍ ആണോ ഇന്ത്യ തോറ്റിരിക്കും! ട്വന്റി-ട്വന്റിയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ധോണി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരെ ആദ്യ ട്വന്റി-ട്വന്റിയില്‍ വന്‍പരാജയം നുണഞ്ഞ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വിചിത്രമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ചിലര്‍. തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ ...

Page 37 of 52 1 36 37 38 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.