ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ജയ് ശ്രീറാം മുഴക്കി ബിജെപിയുടെ ആക്രമണം; സംസ്ഥാന കമ്മറ്റി ഓഫീസ് തീവെച്ചു നശിപ്പിച്ചു, പരക്കെ ആക്രമണം
അഗര്‍ത്തല: ത്രിപുരയില്‍ അക്രമം അഴിച്ചുവിട്ട് ബിജെപി. സിപിഎം ഓഫീസുകള്‍ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകരുടെ അതിക്രമം അരങ്ങേറുന്നത്. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ...