കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മത്സരമില്ലാതെയാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനത്തിന് കാനം പക്ഷത്തിനായിരുന്നു ആധിപത്യം. പ്രായപരിധി മാനദണ്ഡം പ്രാവര്‍ത്തികമാക്കിയതോടെ സി ദിവാകരന് ...