പുരസ്കാര തുകയായ 10 ലക്ഷവും കൂടെ തന്റെ സമ്പാദ്യവും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക്; വീണ്ടും മാതൃകയായി കമ്മ്യൂണിസ്റ്റ് നേതാവ് നല്ലകണ്ണ്
ചെന്നൈ: സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാര തുകയായി തനിക്ക് ലഭിച്ച 10 ലക്ഷം രൂപയും തന്റെ പങ്കും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി കമ്മ്യൂണിസ്റ്റ് നേതാവ് ...