‘പശു ഹിന്ദുക്കള്‍ക്ക് മാതാവ്’: പെരുന്നാളിന് പശുവിനെ അറുക്കരുത്: ആഹ്വാനവുമായി ബദ്റുദ്ദീന്‍ അജ്മല്‍
ഗുവാഹത്തി: ബലിപെരുന്നാളിന് പശുക്കളെ ബലിയര്‍പ്പിക്കരുതെന്ന ആഹ്വാനവുമായി അസമിലെ ആള് ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്സഭാ അംഗവുമായ ബദ്റുദ്ദീന്‍ അജ്മല്‍. പശു ഹിന്ദുക്കള്‍ക്ക് മാതാവിനെപ്പോലെയാണെന്നും ഇതിനാല്‍ ...