വാക്സിനേഷന് കരുത്തായി 8.86 ലക്ഷം ഡോസ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി; ഇതുവരെ സംസ്ഥാനം വാങ്ങിയത് 13.42 ലക്ഷം ഡോസ് വാക്സിൻ
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 8,86,960 ഡോസ് വാക്സിൻ കൂടി എത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. ഇതിന് ...