തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി; തിരിച്ചെത്തിച്ച രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി ശേഷം തിരിച്ചെത്തിയ ആള് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ...