15 പേര്‍ക്ക് രോഗം, 12 പേര്‍ക്ക് രോഗമുക്തിയും; സമ്പര്‍ക്കത്തിലൂടെ രോഗം അഞ്ച് പേര്‍ക്കും; ആശ്വാസ ദിനത്തില്‍ എറണാകുളം
കൊച്ചി: കൊവിഡ് വ്യാപനം സംസ്ഥാനത്തെ വലയ്ക്കുമ്പോള്‍ എറണാകുളം ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനമാണ്. ജില്ലയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 12 പേര് രോഗമുക്തി നേടിയതാണ് ആശ്വാസം ...