സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. തിയേറ്ററുകൾ തുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഒപ്പം വിവാഹം, മരണാനന്തര ചടങ്ങുകൾ ...