ശ്വാസകോശ രോഗവും, ചികിത്സക്കിടയില്‍ ഹൃദയാഘാതവും; കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് 42 ദിവസമായി ചികിത്സയിലായിരുന്ന 81 കാരന് രോഗമുക്തി നേടി ആശുപത്രി വിട്ടു; സംസ്ഥാനത്തിന് നേട്ടം
കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന് കോവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ ...