ആലുവയില്‍ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജവഹറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 60 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് ...