റിയ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കും
ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തിക്കും സഹോദരനും ജാമ്യമില്ല. മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള ...