പെരുമ്പിലാവ് കരിക്കാട് ദമ്പതികള്‍ക്ക് വെട്ടേറ്റു
പെരുമ്പിലാവ്: കരിക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപം ദമ്പതികള്‍ക്ക് വെട്ടേറ്റു.അരിക്കാലാത്ത് ഷെക്കീര്‍. (38) ഭാര്യ നൗഫി (32)എന്നിവര്‍ക്കാണ് വെട്ടേററത്. ഗുരുതര പരിക്കുകളോടെ ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി ...