രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 40,000ത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 83 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 40,000ത്തിലേയ്ക്ക് അടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 39,980 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് മരണപ്പെട്ടത്. ഇതോടെ ...