Tag: corona

കൊറോണ; ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല

കൊറോണ; ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഖത്തര്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല

ദോഹ: കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ...

സൗദിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായി

സൗദിയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായി

റിയാദ്: സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 11 ആയി. ഒരേ മേഖലയില്‍ ...

‘മറ്റൊരു ശബരിമല പ്രശ്‌നം ആഗ്രഹിക്കാത്തത് കൊണ്ടാണ് സര്‍ക്കാര്‍ പൊങ്കാല നിര്‍ത്തി വയ്ക്കാത്തത്’; പക്ഷേ കൊറോണ ബാധയുള്ളവര്‍ പൊങ്കാല സ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ?; എടുക്കുന്നത് വലിയ റിസ്‌ക്; വൈശാഖന്‍ തമ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചിട്ടും നിരവധി ആളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി. ഇറ്റലിയില്‍ നിന്ന് വൈറസുമായി ...

കൊറോണ;  പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു

കൊറോണ; പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അംഗനവാടി, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ് എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നുദിവസം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ...

കൊറോണ: പ്രതിരോധ നടപടിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും

കൊറോണ: പ്രതിരോധ നടപടിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും

പത്തനംതിട്ട: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവശ്യസാധനങ്ങള്‍ എത്തിക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ ...

കൊറോണ; രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

കൊറോണ; രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ...

കൊറോണ; ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്‌ക്കേണ്ടതില്ല; രോഗബാധിത രാജ്യങ്ങളില്‍ നിന്നുളളവര്‍ വീട്ടില്‍ പൊങ്കാലയിട്ടാല്‍ മതി: ആരോഗ്യമന്ത്രി

കൊറോണ; ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്‌ക്കേണ്ടതില്ല; രോഗബാധിത രാജ്യങ്ങളില്‍ നിന്നുളളവര്‍ വീട്ടില്‍ പൊങ്കാലയിട്ടാല്‍ മതി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചെങ്കിലും ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി ...

സർക്കാർ ആശുപത്രിയിലേക്കോ? ഞങ്ങളോ? പത്തനംതിട്ടയിലെ രോഗികളെ പോലെ ആകരുതെന്ന് ഉപദേശിച്ച് അധ്യാപികയുടെ വൈറൽ കുറിപ്പ്

സർക്കാർ ആശുപത്രിയിലേക്കോ? ഞങ്ങളോ? പത്തനംതിട്ടയിലെ രോഗികളെ പോലെ ആകരുതെന്ന് ഉപദേശിച്ച് അധ്യാപികയുടെ വൈറൽ കുറിപ്പ്

തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾ ഇക്കാര്യം മറച്ച് വെച്ച് ഒരാഴ്ച നാട്ടിലും ബന്ധുക്കളുടെ വീടുകളിലും കറങ്ങി നടന്നത് തലവേദയുണ്ടാക്കിയിരിക്കുന്നത് ആരോഗ്യ വകുപ്പിനാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ...

ഇറ്റലിയിൽ നിന്നെത്തിയവരെ വിമാനത്താവളത്തിൽ വെച്ച് കണ്ടെത്താവില്ല; വരുന്ന രാജ്യം യാത്രക്കാർ തന്നെ വെളിപ്പെടുത്തണം; എല്ലാം അവതാളത്തിലാക്കുന്നത് മൗനം

ഇറ്റലിയിൽ നിന്നെത്തിയവരെ വിമാനത്താവളത്തിൽ വെച്ച് കണ്ടെത്താവില്ല; വരുന്ന രാജ്യം യാത്രക്കാർ തന്നെ വെളിപ്പെടുത്തണം; എല്ലാം അവതാളത്തിലാക്കുന്നത് മൗനം

കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവർ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കണമെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. ഇത്തരത്തിൽ യാത്രക്കാർ സ്വയം ...

പത്തനംതിട്ടയിലെ അഞ്ച് കൊറോണ ബാധിതരുമായി ബന്ധപ്പെട്ടത് 3000 പേർ; നിരീക്ഷണം ആരംഭിക്കും

പത്തനംതിട്ടയിലെ അഞ്ച് കൊറോണ ബാധിതരുമായി ബന്ധപ്പെട്ടത് 3000 പേർ; നിരീക്ഷണം ആരംഭിക്കും

റാന്നി: മാർച്ച് ഒന്നിന് പത്തനംതിട്ടയിലേക്ക് ഇറ്റലിയിൽ നിന്നും വന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഉൾപ്പടെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ അതീവ ജാഗ്രത. ...

Page 110 of 119 1 109 110 111 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.