സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത; 26 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 60 പേര്‍ക്ക്
കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്നതാണ് കാസര്‍കോട്. ഇപ്പോള്‍ ഇവിടെ നിന്നും ശുഭവാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി ...