സാമൂഹിക അകലം തുണച്ചു; ബിടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി! പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷയില്‍ കൂട്ട കോപ്പിയടി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ...