ഡിജെയോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഫോണും തോക്കും പിടിച്ചുവാങ്ങി, യൂണിഫോം വലിച്ചുകീറി; സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥാന് നേരെ ആക്രമണം. ടാഗോര്‍ ഗാര്ഡന് ഏരിയയില്‍ ഡിജെയോട് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി വൈകിയും ഡിജെ ...