ക്യാരി ബാഗ് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചു : പിസ്സ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ
ഹൈദരാബാദ് : കടയുടെ ലോഗോയുള്ള ക്യാരി ബാഗ് ഉപഭോക്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിന് പിസ്സ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ. ഹൈദരാബാദിലെ ഉപഭോക്തൃ ഫോറം ആണ് ശിവം റോഡിലെ ...