രാജ്യത്ത് 29 ജവാന്മാര്ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 620 ജവാന്മാര്ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് 29 ജവാന്മാര്ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സിആര്‍പിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ...